Tuesday, July 28, 2015

സുബ്രതോ മുഖര്‍ജി സബ് ജില്ലാ ഫുട്ബോള്‍ മത്സരം.... ഉദുമ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സബ്‌ജൂനിയര്‍ വിഭാഗം ചാമ്പ്യന്മാരായി. നീലേശ്വരത്തു വെച്ച് നടന്ന ജില്ലാ തല മത്സരത്തില്‍ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടി.


No comments:

Post a Comment