Wednesday, August 12, 2015

സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നാളെ 13 08 15 ന് നടക്കുന്നു. നാമം നിര്‍ദ്ദേശിക്കല്‍,പത്രിക സമര്‍പ്പിക്കല്‍,പിന്‍വലിക്കല്‍,സൂക്ഷപരിശോധന,എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയായി.നാളെ11 മണിക്ക് ഇലക്ഷന്‍. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്  തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ മീറ്റിംഗും സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പും നടക്കും.

No comments:

Post a Comment