Friday, August 21, 2015

അകാലത്തില്‍ പൊലിഞ്ഞ കുട്ടികളുടെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് ഈ വര്‍ഷത്തെ ​ഓണം ലളിതമായ രീതിയില്‍ ആഘോഷിച്ചാല്‍ മതിയെന്ന്  പി ടി എ തീരുമാനിച്ചു. അതുകൊണ്ട് തന്നെ ഓണാഘോഷം പൂക്കളത്തിലും പായസത്തിലും ഒതുങ്ങി.





സമ്മാനാര്‍ഹമായ പൂക്കളങ്ങളില്‍ നിന്ന്












            അല്പം പായസമാവാം






No comments:

Post a Comment