Friday, January 1, 2016




  • പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യു പി വിഭാഗം കുട്ടികള്‍ ആശംസാക്കാര്‍ഡ് ഡിസംബര്‍ 31 ന് തന്നെ തയ്യാറാക്കി.ആശംസാക്കാര്‍ഡ് നിര്‍മ്മാണത്തിന്റെ ശില്പശാല സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

No comments:

Post a Comment