22.07.2024 ന് ചേർന്ന സ്റ്റാഫ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ.
1. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അച്ചടക്ക നടപടികൾ കൈവരിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
2. സബ്ജെക്ട് കൗൺസിൽ പ്രവർത്തങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ തീരുമാനിച്ചു.
3. പ്രധാനപെട്ട ചാർജുകളുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
a) കായിക മേള : ബാബു സുരേഷ്, ധനേഷ് ചന്ദ്രൻ
b)കലാ മേള: മുസ്സമ്മിൽ, മണിസുധൻ, സിന്ധുജ, സീമ.
c) ബുക്ക് സ്റ്റോർ അസിസ്റ്റന്റ് : സുനിജ, ആഷിഖ്
d) ടൂർ കൺവീനർ :ബാബു സുരേഷ്, ഗോപി കൃഷ്ണൻ, സൗമ്യ. എം
4. 2023-24 വർഷത്തെ സ്റ്റാഫ് ഫണ്ട് വിനിയോഗത്തിന്റെ കണക്ക് അംഗീകരിച്ചു.
5. നമ്മുടെ സ്കൂളിലെ 2 കുട്ടികളുടെ ചികിത്സ സഹായത്തിനായി സാമ്പത്തിക സമാഹരണം നടത്തുവാൻ തീരുമാനിച്ചു.
150 രൂപ വെച്ച് പിരിച്ചെടുക്കുന്നതിനായി ഹൈസ്കൂളിൽ നിന്നും സുരഭില ടീച്ചറിനെയും U. P വിഭാഗത്തിൽ നിന്നും സജിത്ത് മാഷിനെയും ചുമതലപെടുത്തി.
No comments:
Post a Comment