04-06-2025
ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളോടൊപ്പം സംവാദ സദസ്സ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി കാസര്‍കോട് അഡീഷണല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. റിട്ട. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി രഘുനാഥ് ക്ലാസ്സ് നയിച്ചു.
No comments:
Post a Comment