പ്രിയ സുഹൃത്തുക്കളെ,
ഇന്ന് ഉച്ചക്ക് 1.15 ന് ആഘോഷ കമ്മിറ്റിയുടെ ഒരു മീറ്റിംഗ് കൗൺസിലിങ് റൂമിൽ വെച്ച് ചേരുന്നതാണ്.. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും എത്തിച്ചേരാൻ ശ്രമിക്കുക
പ്രിയപെട്ടവരെ,
ഇന്ന് വൈകുന്നേരം 4:15 ന് ഹൈ സ്കൂൾ സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് മീറ്റിംഗ് നടക്കും. എല്ലാവരും കൃത്യ സമയത്ത് മീറ്റിംഗിൽ പങ്കെടുക്കുക.
അജണ്ട :
1. യാത്രയയപ്പ്
No comments:
Post a Comment