NALAMVADUKKA, UDMA PO, KASARAGOD, PHONE 04672238012, EMAIL: 12013udma@gmail.com
ആർത്തവ ശുചിത്വ വാരാഘോഷത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബേഡഡുക്ക താലുക്ക് ഹോസ്പിറ്റൽ അഡോളസൻ്റ് ഹെൽത്ത് കൗൺസിലർ ഐശ്വര്യ ക്ലാസ്സ് കൈകാര്യം ചെയ്തു.
No comments:
Post a Comment