Monday, July 6, 2026

ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ആവേശം നെഞ്ചേറ്റി ഉദുമ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിളംബര സന്ദേശ റാലിയും വിവിധ മത്സരങ്ങളുമായി നടത്തിയ പരിപാടി ആഘോഷഭരിതമായി





 

No comments:

Post a Comment