വിഷവിമുക്ത
പച്ചക്കറിക്കായി ഉദുമയിലെ
കുട്ടികള്‍ മുന്നോട്ട്
ഉദുമ;
സമഗ്രപച്ചക്കറി
വികസനത്തിന്റെ ഭാഗമായി
ഉദുമകൃഷിഭവന്റെ ആഭിമുഖ്യത്തില്‍
ഉദുമ ഗവ.ഹയര്‍സെക്കന്ററിസ്ക്കൂള്‍
കാര്‍ഷീക ക്ലബിന്റെ
ഉദ്ഘാടനം,വിത്തിടീല്‍കര്‍മം
എന്നിവ നടന്നു. സ്‌കൂള്‍
കോമ്പൗണ്ടില്‍ തന്നെ നടത്തുന്ന
കൃഷിക്ക് അഞ്ചാം ക്ളാസു മുതല്‍
ഹയര്‍സെക്കന്ററി വരെയുളള
മുഴുവന്‍ ക്ലബ് അംഗങ്ങളേയും
ചുമതല ഏല്പിച്ചു. ചടങ്ങിന്റെ
ഉദ്ഘാടനം ഹോസ്ദുര്‍ഗ് A D
Aശ്രീമതി സജിനിമോള്‍
നിര്‍വഹിച്ചു.സ്കൂള്‍
പ്രിന്‍സിപ്പാള്‍ ശ്രീ.കെ.പ്രഭാകരന്‍
അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഹെഡ്‌മാസ്ററര്‍ ശ്രീ.അംസ
അരൂമ്പത്ത്, കൃഷി
ഓഫീസര്‍ ശ്രീ.ജ്യോതി,ശ്രീ
രൂപേഷ് എന്നിവര്‍ സംബന്ധിച്ചു.ശ്രീ
പി കെ ബാലകൃഷ്ണന്‍ സ്വാഗതവും
അനാമിക നന്ദിയും പറഞ്ഞു.
![]() |
|
കാര്‍ഷികക്ലബ്
ഉദ്ഘാടനം
|
![]() |
|
വിത്തിടീല്‍കര്‍മം
ഹോസ്ദുര്‍ഗ് A D Aശ്രീമതി
സജിനിമോള്‍ നിര്‍വഹിക്കുന്നു.
|





No comments:
Post a Comment