Thursday, December 11, 2014

സബ്‌ജില്ലാ കലോത്സവം ഹയര്‍സെക്കന്ററി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.ഹൈസ്‌കൂള്‍ വിഭാഗവും യു പി വിഭാഗവും രണ്ടാം സ്ഥാനം നേടി.
സബ്‌ ജില്ലാ താരങ്ങളെ പി ടി എ പ്രസിഡന്റ് അസംബ്ളിയില്‍ അനുമോദിച്ചു.സര്‍ട്ടിഫിക്കററ് വിതരണവും നടത്തി.





1 comment:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കുമല്ലോ.

    ReplyDelete