Tuesday, July 14, 2015

ലോകജനസംഖ്യാദിനം

ജൂലൈ11 ലോകജനസംഖ്യാദിനം .ജനസംഖ്യാ വര്‍ധനവും  ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ പ്രബന്ധരചനാമത്സരം  നടന്നു.അസംബ്ലിയില്‍ ജനസംഖ്യാ വര്‍ധനവിന്റെ ദോഷവശങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ സംസാരിച്ചു.

No comments:

Post a Comment