സ്ക്കൂളിന്റെ ഭക്ഷണശാല ഉദ്ഘാടനം ബഹു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
അഡ്വക്കേറ്റ് ശ്യാമളാദേവി നിര്‍വഹിച്ചു.നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം
ബഹു.പാദൂര്‍ കുഞ്ഞാമു ഹാജി നിര്‍വഹിച്ചു.s s l c യ്ക്കും +2വിനും മുഴുവന്‍
A+ നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും അന്നേ ദിവസം നടന്നു.
S S L Cയ്ക്കും +2 വിനും മുഴുവന്‍ A+നേടിയ പ്രതിഭകള്‍ക്കുള്ള അനുമോദനം.
ഭക്ഷണശാല ഉദ്ഘാടനം ബഹു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്യാമളാദേവി നിര്‍വഹിക്കുന്നു.
No comments:
Post a Comment