ഹിരോഷിമാ -നാഗസാക്കി ദിനത്തിന് സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളുമായി ഗംഭീര റാലി നടത്തി.റാലിയെ അസംബ്ലിയില്‍ വരവേറ്റു. ഹെഡ്മാസ്റ്റര്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂള്‍ ലീഡര്‍ കുട്ടികള്‍ക്ക് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചയ്ക്ക് ശേഷം പോസ്റ്റര്‍ രചനാ മത്സരവും ചുമര്‍ച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.



No comments:
Post a Comment