Tuesday, October 6, 2015

സ്ക്കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ആഴ്ചതോറും അസംബ്ലി സംഘടിപ്പിക്കാറുണ്ട്.ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങളിലും കുട്ടികള്‍ അസംബ്ലി സംഘടിപ്പിച്ചു.പത്രവായന, കഥപറയല്‍,കവിതാലാപനം, ചിന്താവിഷയം  എന്നീ പരിപാടികളും കുട്ടികള്‍ അവതരിപ്പിച്ചു.
കുട്ടികളുടെ ഇംഗ്ലീഷ് അസംബ്ലിയില്‍ നിന്ന്
ഹിന്ദി അസംബ്ലിയില്‍ നിന്ന്

No comments:

Post a Comment