Monday, November 2, 2015




കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവപച്ചക്കറി  ശ്രീ മനോജ് മാസ്റ്റരുടെ മേല്‍നോട്ടത്തില്‍ കുട്ടികളുടെ കൂട്ടായ്മയോടെ നടന്നു വരുന്നു.പാവല്‍,പയര്‍,വെണ്ട,പീച്ചിങ്ങ,പാവയ്ക്ക എന്നീ പച്ചക്കറി ഇനങ്ങളാണ്  ഇപ്രാവശ്യം കൃഷി ചെയ്യുന്നത്.കൃഷിഭവന്റെ സഹായത്തോടെ നടത്തി വരുന്ന ഈ ജൈവപച്ചക്കറി സംരംഭം സ്ക്കൂള്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.

No comments:

Post a Comment