പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രി മുഹമ്മദ് അലി നിര്‍വഹിച്ചു.ചടങ്ങില്‍ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ സമകാലിക പ്രസക്തിയെ കുറിച്ച് ഉദുമ കൃഷി ഓഫീസര്‍ ശ്രീമതി ക്ലാസ്സെടുത്തു.ഹെഡ്മാസ്റ്റര്‍ ശ്രി . എം.കെ. വിജയന്‍ സ്വാഗതം ആശംസിച്ചു.
No comments:
Post a Comment