കണ്ണട വാങ്ങിയ കുട്ടികൾക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച്.
2024-25 അധ്യയന വർഷത്തെ CWSN സർവ്വേയിൽ ഉൾപ്പെട്ട കാഴ്ച പരിമിതി നേരിടുന്ന കുട്ടികൾക്ക് കണ്ണട വാങ്ങിയതിന് പരമാവധി 900/-രൂപ ബി ആർ സി യിൽ നിന്നും അനുവദിക്കുന്നതാണ്..അതിനായി ഈ അക്കാദമിക വർഷത്തിൽ (2024ഏപ്രിൽ മുതൽ )
*കണ്ണട വാങ്ങിയതിന്റെ ഒറിജിനൽ ബില്ല്,
*ഡോക്ടറുടെ കുറിപ്പടിയുടെ കോപ്പി
*കുട്ടിയുടെ പേരിലുള്ള ഏതെങ്കിലും നാഷണലൈസഡ് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ് ബുക്കിന്റെ കോപ്പി,
എന്നിവ 2024-നവംബർ 10 നു തന്നെ സ്കൂൾ ഓഫീസിൽ എത്തിക്കേണ്ടതാണ്.
No comments:
Post a Comment