ഇന്ന് നടന്ന ബേക്കൽ ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായ ഉദുമയുടെ മിന്നും താരങ്ങൾ 💐💐💐
ശ്രദ്ധിക്കുക
===========
സബ്ജില്ലാ ഖോ - ഖോ മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂൾ ടീമിന്റെ സെലെക്ഷൻ നാളെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും... പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ കൃത്യ സമയത്ത് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുക. അതുപോലെ സബ് ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിൽ ആദ്യ റൗണ്ടിൽ സെലെക്ഷൻ കിട്ടിയ ഫൈനൽ സെലക്ഷനും വൈകുന്നേരം 4 മണിക്ക് നടക്കും.. അവരും ഫുട്ബാൾ കിറ്റുമായി ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുക.
No comments:
Post a Comment