സാക്ഷരം സര്‍ഗാത്മക ക്യാമ്പ് 27/11 /14ന് സ്കൂള്‍ഓഡിറ്റോറിയത്തില്‍നടന്നു.
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് കഥ,കവിത,ആത്മകഥ,കത്ത്,വിവരണം,പത്രവാര്‍ത്ത,സംഭാഷണം,ചിത്രരചന എന്നീ സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെട്ടു. സര്‍ഗാത്മക രചനകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
28/11/14ന് സാക്ഷരം post test ഉം മൂല്യനിര്‍ണയവും നടന്നു.
No comments:
Post a Comment