Tuesday, November 25, 2014

കായികം


ജില്ലാ കായികമേളയില്‍ ജൂനിയര്‍ബോയ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉദുമയ്‌ക്ക്

മണികണ്ഠന്‍ ജില്ലാ കായികമേളയില്‍ ജൂനിയര്‍ബോയ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി,ഉദുമയുടെ അഭിമാനമായി.200,400,800 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് മണികണ്ഠന്‍ ഈ നേട്ടം കൊയ്‌തത്.മണികണ്ഠന് സ്‌കൂളിന്റെ അഭിനന്ദനങ്ങള്‍.

ജില്ലാ കായികമേളയില്‍ ബേക്കല്‍ സബ്‌ജില്ലയെ മൂന്നാം സ്ഥാനത്തെത്തിച്ച ഉദുമയുടെ താരങ്ങള്‍
1.മണികണ്ഠന്‍.......ജൂനിയര്‍ ബോയ്സ്.......100,200,800....I
2.ഷാക്കിറ......സീനിയര്‍ ഗേള്‍സ്...+1.........100M..............II
3.അമൃത എന്‍ സി....സബ് ജൂ.ഗേള്‍സ്..200M.I...400M...II
4.രക്ഷിത്...ജൂനിയര്‍ ബോയ്സ്...1500M...III...3000M..II
5.അമ്പിളി...ജൂ.ഗേള്‍സ്......400M..I
6.സലീം..സീനിയര്‍ബോയ്‌സ്...ലോങ്ജംപ്...III









No comments:

Post a Comment