ജൂലൈ14ന് C P T Aനടന്നു നോമ്പ് സമയമായിട്ടും ഹാള്‍ നിറയെ
രക്ഷിതാക്കള്‍ എത്തിച്ചേര്‍ന്നതില്‍ എല്ലാവര്‍ക്കും സന്തോഷമായി.സ്ക്കൂള്‍
കൗണ്‍സിലര്‍ ശ്രീമതി ഇന്ദുവിന്റെ ബോധവത്ക്കരണക്ലാസ് രക്ഷിതാക്കള്‍ക്ക്
പ്രയോജനപ്രദമായിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷയെക്കറിച്ചും മാറിവരുന്ന
സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് നല്‍കുകയുണ്ടായി.ജനറല്‍
യോഗത്തില്‍ കുട്ടികളുടെ അച്ചടക്കത്തെ ക്കുറിച്ചും ഒരുക്കം അടിസ്ഥാനശേഷി
വികസനത്തെക്കുറിച്ചുമൊക്കെ വിശദമായി ഹെഡ്മാസ്റ്റര്‍ സംസാരിച്ചു.
No comments:
Post a Comment