Tuesday, July 21, 2015

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.C D പ്രദര്‍ശനം, സയന്‍സ് ക്വിസ്.ചാന്ദ്ര മനുഷ്യനുമായി അഭിമുഖം എന്നീ പരിപാടികള്‍ കുട്ടികളില്‍ ബഹിരാകാശ ശാസ്ത്രത്തില്‍ താല്പര്യം ഉളവാക്കി.

No comments:

Post a Comment