നമ്മുടെ വിദ്യാലയത്തില്‍ സെപ്തംബര്‍ 14 ഹിന്ദി ദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ അസംബ്ലിയില്‍ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.സ്ക്കൂള്‍ ലീഡര്‍ കുട്ടികള്‍ക്ക് ഹിന്ദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് ഹിന്ദിദിന സന്ദേശവും നല്‍കി.
ഹിന്ദിദിനത്തിന് സംഘടിപ്പിച്ച ഹിന്ദി സാഹിത്യസമ്മേളനം പയ്യന്നൂര്‍ കോളേജിലെ റി. ഹിന്ദി പ്രൊഫസര്‍ ഡോ.സി പി വി വിജയകുമാര്‍ നിര്‍വ്വഹിച്ചു.ഹിന്ദിക്ലബ് കണ്‍വീനര്‍ രോഷ്നി ടീച്ചര്‍ സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷ സ്ഥാനം കുമാരി ജീഷ്നാ നാരായണന്‍ നിര്‍വ്വഹിച്ചു.

No comments:
Post a Comment