Monday, October 5, 2015

യു പി വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ്  മള്‍ട്ടീമീഡിയ റൂമില്‍വെച്ച് കൗണ്‍സിലര്‍ ശ്രീമതി ഇന്ദുവും സിസ്റ്ററും ചേര്‍ന്ന് നല്‍കി.പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
വളരെ വിദഗ്ധമായ രീതിയില്‍ തന്നെ പറഞ്ഞു ഫലിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചു.

No comments:

Post a Comment