പ്രൈമറി വിഭാഗം ക്ലാസ്സ് പി ടി എ 15.01.16 വെള്ളിയാഴ്ച നടന്നു.രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ അവലോകനം ,പഠനയാത്ര,സ്ക്കൂള്‍ പച്ചക്കറി,സംസ്ഥാന യുവജനോത്സവം എന്നിവയായിരുന്നു പ്രധാന അജണ്ട.മിക്ക ക്ലാസ്സുകളിലും 50./. രക്ഷിതാക്കള്‍ പങ്കെടുത്തു.ആധാര്‍നമ്പര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യോഗത്തില്‍അറിയിച്ചു.
No comments:
Post a Comment