Friday, January 22, 2016

പ്രൈമറി കുട്ടികളുടെ പഠനയാത്ര20 01 16ന് നടന്നു.205കുട്ടികളും 18അധ്യാപകരും 3 ബസ്സുകളിലായിരുന്നു യാത്ര.വെള്ളൂര്‍ പാല്‍ സംസ്ക്കരണകേന്ദ്രമായിരുന്നു ആദ്യ സന്ദര്‍ശനകേന്ദ്രം.കണ്ണൂര്‍കോട്ട കുട്ടികളില്‍ വളരെ കൗതുകവും താല്പര്യവും ഉളവാക്കി.സാധു പാര്‍ക്കിലെത്തിയപ്പോള്‍ അവരുടെ ആഹ്ലാദവും ആവേശവും കാണേണ്ടതുതന്നെയായിരുന്നു.











No comments:

Post a Comment