Tuesday, January 26, 2016

67th റിപ്പബ്ലിക്ക് ദിനം സ്ക്കൂള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജും ഹൈസ്ക്കൂള്‍ ഹെഡ്‌മാസ്റ്ററും ചേര്‍ന്ന് പതാകയുയര്‍ത്തി.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്,ഹൈസ്ക്കൂള്‍ സീനിയര്‍ ടീച്ചര്‍ എന്നിവര്‍ അസംബ്ലിയെ അബിസംബോധന ചെയ്ത് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി കുട്ടികള്‍ക്ക് റിപ്പബ്ലിക്ക്ദിന സന്ദേശം നല്‍കി.കുട്ടികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായിരുന്നു.കുട്ടികള്‍ക്ക് അസംബ്ലിയില്‍ മധുരം വിളമ്പിയതിന്ശേഷം ദേശഭക്തി ഗാനത്തോടെ അസംബ്ലി പിരിഞ്ഞു.








No comments:

Post a Comment