Tuesday, January 10, 2017

ജില്ലാ സ്കൂൾ കലോത്സവം

കാസർഗോഡ് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഉദുമ എച്ച് എസ് ലെ ആദിത്യ ഓട്ടം തുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സംസ്കൃതം പദ്യം ചൊല്ലലിൽ   10Cക്ലാസ്സിലെ ശ്രീലക്ഷ്മി കുട്ടി ഒന്നാം സ്ഥാനം നേടി.



No comments:

Post a Comment