Tuesday, January 10, 2017

ചിത്രകലാ നാടക കഥാ കവിത ക്യാമ്പ്

സ്കൂളിലെ കലാപരമായി മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജനുവരി 15, 16, 17 ദിവസങ്ങളിൽ ചിത്രകലാ ക്യാമ്പ്, ,നാടക കളരി, കഥ കവിത ശിൽപശാല നടത്തുന്നു. കേരള ലളിതകലാ അക്കാദമിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

No comments:

Post a Comment