Sunday, June 18, 2017

പ്രവേശനോത്സവം 2017
ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം വിപുലമായി ആഘോഷിച്ചു.പുതുതായി വന്ന കുട്ടികളെ വാദ്യമേളത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്രയായ് സ്വീകരിച്ചു.കുട്ടികള്‍ക്ക് മധുരം നല്കി; ഓരോ ക്ലാസ്സിനെയും പ്രതിനിധികരിച്ച്  മരതൈ നടല്‍ കര്‍മവും  പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു . പി‌ടി‌എ പ്രസിഡന്‍റ് ചന്ദ്രന്‍ കൊക്കാല്‍  ഉത്ഘാടനം  ചെയ്തു 

No comments:

Post a Comment