Friday, February 10, 2017

വിദ്യാലയ വികസന സെമിനാർ

വിദ്യാലയ വികസന സെമിനാർ
2017 ഫെബ്രുവരി 12 ഞായർ 9.30 ന് സ്കൂളിൽ നടക്കുന്നു. ഉദുമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മുഹമ്മദ് അലിയുടെ അദ്ധ്യക്ഷതയിൽ ബഹു. ഉദുമ എം എൽ എ .ശ്രീ കെ.കുഞ്ഞിരാമൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുന്നു.
എല്ലാ പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സെമിനാറിൽ പാങ്കാളികളാകണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment