Monday, July 24, 2017

ബഷീര്‍ അനുസ്മരണം


  1. മലയാളസാഹിത്യത്തിലെസുല്‍ത്താന്‍വൈക്കംമുഹമ്മദ്‌ബഷീറിന്റെചരമദിനമായജൂലൈ5നുഎല്ലാവരെയുംവിസ്മയിപ്പിച്ചുകൊണ്ട്‌വ്യത്യസ്തമായപരിപാടിയിലൂടെദിനാചരണംനടത്തി.വിദ്യാരംഗംസാഹിത്യവേദിയുടെനേതൃത്വത്തില്‍സംഘടിപ്പിച്ചപരിപാടിയില്‍ബഷീര്‍കഥാപാത്രങ്ങള്ക്ലാസ്മുറികളില്‍എത്തി.മജീദ്‌,സുഹ്റ.ഒറ്റകണ്ണന്‍പോക്കെര്‍,കുഞ്ഞുതാച്ചുമ്മ,സൈനബ,ആനവാരിരാമന്‍നായര്‍,കൊച്ചുത്രേസ്യതുടങ്ങിയകഥാപാത്രങ്ങള്‍ക്ലസ്സുമുരികളില്‍എത്തി.അശ്വന്ത്ബാബു,ശ്രേയസുരേഷ്,നന്ദനകെ,പ്രണവ്പികെ,അഭിനന്ദ്,സുവിതസുധാകരന്‍,ഷിബിന്‍ രാജ് തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.









No comments:

Post a Comment