രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്,
പ്രീമെട്രിക് തലത്തിൽ പഠിക്കുന്ന ഒ. ഇ. സി വിഭാഗം വിദ്യാർഥികൾക്കും തത്തുല്യമായ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ(ഒ. ബി. സി. എച്ച്) വിദ്യാർഥികൾക്കും വേണ്ടിയുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
♦️ ഇതിനായി കുട്ടികളുടെ അക്കൗണ്ട് നമ്പർ ആധാറു മായി സീഡ് ചെയ്യേണ്ടതാണ്
♦️ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാതാപിതാക്കളിൽആരെങ്കിലു ഒരാളുടെ എസ്എസ്എൽസി ബുക്ക് കോപ്പി
♦️അപേക്ഷ ഫോം കുട്ടികളുടെ കൈവശം ക്ലാസ്സ് ടീച്ചർ കൊടുത്തു വിടുന്നതാണ്
♦️ അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ട രേഖകൾ
▪️ആധാർ കാർഡ് കോപ്പി
▪️ബാങ്ക് പാസ്സ്ബുക്ക് കോപ്പി
▪️മാർക്ക് ലിസ്റ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ജാതി സർട്ടിഫിക്കറ്റ്
♦️അപേക്ഷ 30/06/2025 വ്യാഴാഴ്ചക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്

Original OEC വിഭാഗം കുട്ടികൾക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല.
OBC (H) വിഭാഗം കുട്ടികൾക്ക് വരുമാന സർട്ടിഫിക്കറ്റ് വേണം. പരിധി 6 ലക്ഷം രൂപ
2025-26 അധ്യയന വർഷത്തെ, 1 മുതൽ 8 വരെ ക്ലാസ്സിലെ കുട്ടികൾക്കുള്ള കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ വിളിച്ചു. OBC വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. ( തിയ്യ, വിശ്വകർമ മുതലായവ )
അപേക്ഷകർക്കു മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 90% ത്തിൽ കൂടുതൽ mark ഉണ്ടായിരിക്കണം.
വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്.
പ്രത്യേക അപേക്ഷഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന രേഖകളോടൊപ്പം ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
Caste certificate
Mark list
Income certificate
ആധാർ copy
Bank pass ബുക്ക് copy
അപേക്ഷ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയ്യതി 30/06/2025
No comments:
Post a Comment