സുബ്രതോ മുഖർജി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സ്കൂൾ ജൂനിയർ ടീമിന്റെ ടീമിന്റെ സെലെക്ഷൻ 16/06/2025 തിങ്കളാഴ്ച വൈകുന്നേരം 4:15 ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. 2009, 2010 വർഷങ്ങളിൽ ജനിച്ച കുട്ടികളാണ് സെലെക്ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടത്.
ഫുട്ബാൾ ജേഴ്‌സി, ഷോർട്സ്, ബൂട്ട് എന്നിവ നിർബന്ധമാണ്.
No comments:
Post a Comment