പ്രിയപ്പെട്ട രക്ഷിതാക്കളെ,
സുബ്രദോ മുഖർജി ഫുട്ബോൾ ടൂർണമെന്റിലേക്കുള്ള ജൂനിയർ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ഇന്ന് നടത്താൻ നിശ്ചയിച്ചതാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് നടത്താൻ സാധിക്കില്ല. അതുകൊണ്ട് ഇന്നത്തെ സെലെക്ഷൻ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചതായി അറിയിക്കുന്നു.
No comments:
Post a Comment