പേ വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്
ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിവിധ ലഹരി വിരുദ്ധ പരിപാടികൾ നടന്ന് വരുന്നു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾ മുഖേന സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ എടുക്കേണ്ടതാണ്. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന കുട്ടികൾക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. https://pledge.wcd.kerala.gov.in/ ലിങ്കിൽ കയറി പ്രതിജ്ഞ ചൊല്ലുകയും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതും ആണ്. രക്ഷിതാക്കളോടോപ്പം പ്രതിജ്ഞ ചൊല്ലുന്ന ഫോട്ടോയും സർട്ടിഫിക്കറ്റും 7012686246 നമ്പറിലേക്ക് ഇന്ന് തന്നെ അയക്കുക.
No comments:
Post a Comment