Sunday, August 11, 2024

05/08/24

 





ഗണിത പ്രൊജക്ട് (ഹെൽ പിങ് ഹാൻഡ് UP ) HM ഉദ്ഘാടനം ചെയ്തു.

ഫ്രീഡം ക്വിസ് സ്കൂൾ തലം  ഒന്നാം സ്ഥാനം 

ദിയ. യു. വി (6B)

ഫ്രീഡം ക്വിസ് രണ്ടാം സ്ഥാനം 

ആരവ് ഗണേഷ്(6 A), ദേവാംഗ് കെ. വി (6C)




സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സ്കൂളിന്റെ സബ് ജൂനിയർ ബോയ്സ് ഫുട്ബോൾ ടീം സെലെക്ഷൻ നാളെ (06/08/2024, ചൊവ്വാഴ്‌ച ) നടക്കുകയാണ്. സെലക്ഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ ഫുട്ബോൾ ജേഴ്സി, ഷോർട്സ്,ബൂട്ട്, ഷിൻ ഗാർഡ് എന്നിവയുമായി നാളെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട്

 ചെയ്യുക.

(2011-12 വർഷങ്ങളിൽ ജനിച്ച കുട്ടികളാണ് സെലക്ഷനിൽ പങ്കെടുക്കേണ്ടത്)

No comments:

Post a Comment