Helping Hand ഹൈ സ്കൂൾ വിഭാഗം പ്രൊജക്റ്റ് (English Enrichment Programme)ഉദ്ഘാടനം ബഹുമാനപ്പെട്ട HM ആശ ടീച്ചർ നിർവഹിച്ചു.
സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സ്കൂളിന്റെ ജൂനിയർ ബോയ്സ് ഫുട്ബോൾ ടീം സെലെക്ഷൻ നാളെ (07/08/2024, ബുധനാഴ്ച ) നടക്കുകയാണ്. സെലക്ഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ ഫുട്ബോൾ ജേഴ്സി, ഷോർട്സ്,ബൂട്ട്, ഷിൻ ഗാർഡ് എന്നിവയുമായി നാളെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട്
ചെയ്യുക.
(2008,2009,2010 വർഷങ്ങളിൽ ജനിച്ച കുട്ടികളാണ് സെലക്ഷനിൽ പങ്കെടുക്കേണ്ടത്)
No comments:
Post a Comment