ഒക്ടോബര്‍ 01 ലോകവയോജനദിനത്തിന് അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ വയോജനദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.സ്ക്കൂള്‍ലീഡര്‍ വയോജനസന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു".തണലേകിയവര്‍ക്ക് തണലേകാം" എന്ന സന്ദേശം കുട്ടികളും ഏറ്റുചൊല്ലി.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ജില്ലാ കബഡി ജേതാക്കളായ ഉദുമയിലെ താരങ്ങളെ അനുമോദിച്ചു.
No comments:
Post a Comment