Sunday, July 6, 2025

14/06/2025

 രക്ഷിതാക്കളെ,


ഈ വർഷത്തെ ബീഡി സ്കോളർഷിപ്പിനുള്ള അപേക്ഷ വിളിച്ചിട്ടുണ്ട്.


5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. മുൻപ് അപേക്ഷിച്ചു scholarship വാങ്ങിയ കുട്ടികൾ ആണെങ്കിൽ renewal ചെയ്താൽ മതി.


ആവശ്യമായ രേഖകൾ


ബാങ്ക് passbook കോപ്പി

ബീഡിതൊഴിലാളിയുടെ ഐഡന്റിറ്റി card

വരുമാന സർട്ടിഫിക്കറ്റ്

മാസവരുമാനം 10000 രൂപയിൽ കൂടരുത്.

Mark list 

ആധാർ copy 


അക്ഷയ വഴി apply ചെയ്യുക. ആദ്യം കുട്ടി OTR registration ചെയ്യേണ്ടതാണ്.


Apply ചെയ്യുമ്പോൾ final submission കൊടുത്തു print out class ടീച്ചറേ ഏല്പിക്കേണ്ടതാണ്.


സ്കൂളിൽ ഏല്പിക്കേണ്ട അവസാന തീയതി ജൂലൈ 5


ഒരു കുട്ടിക്ക് ഏതെങ്കിലും ഒരു scholarship നു മാത്രമെ അപേക്ഷിക്കാൻ പറ്റൂ.

No comments:

Post a Comment