Sunday, July 6, 2025

15/06/2025

 പ്രിയപ്പെട്ടവരേ,


ഇന്ന് (15/06/2025, ഞായറാഴ്ച ) വൈകുന്നേരം 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി സ്റ്റാഫ് മീറ്റിംഗ് നടക്കും. എല്ലാവരും കൃത്യ സമയത്ത് മീറ്റിംഗിൽ പങ്കെടുക്കുക.


അജണ്ട :


1. സ്കൂൾ സമയ മാറ്റം.

2. ജൂൺ 19 വായനാ വാരം പരിപാടിയെ സംബന്ധിച്ച്.

3. മറ്റിനങ്ങൾ.

രക്ഷിതാക്കളെ,


ഈ വർഷത്തെ Disability സ്കോളർഷിപ്പിനുള്ള അപേക്ഷ വിളിച്ചിട്ടുണ്ട്.


5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. മുൻപ് അപേക്ഷിച്ചു scholarship വാങ്ങിയ കുട്ടികൾ ആണെങ്കിൽ renewal ചെയ്താൽ മതി.



40% അല്ലെങ്കിൽ അതിനു മുകളിൽ വൈകല്യമുള്ളവരാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളവർ. 


ആവശ്യമായ രേഖകൾ 


വരുമാന സർട്ടിഫിക്കറ്റ്

മാസവരുമാനം 36000 രൂപയിൽ കൂടരുത്.


Mark list (മുൻ വർഷ പരീക്ഷയിൽ 40% എങ്കിലും mark വേണം )


ആധാർ copy 

Bank passbook copy 


അക്ഷയ വഴി apply ചെയ്യുക. ആദ്യം കുട്ടി OTR registration ചെയ്യേണ്ടതാണ്.


Apply ചെയ്യുമ്പോൾ final submission കൊടുത്തു print out class ടീച്ചറേ ഏല്പിക്കേണ്ടതാണ്.


സ്കൂളിൽ ഏല്പിക്കേണ്ട അവസാന തീയതി ജൂലൈ 5

No comments:

Post a Comment